20 March, 2020 08:24:11 PM


കേരളത്തിൽ സ്ഥിതി ഗുരുതരമാകുന്നു; 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു




കൊച്ചി: കേരളത്തിൽ 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.
എറണാകുളത്തു 5 പേർക്കും, കാസർക്കോട് 6 പേർക്കും പാലക്കാട് ഒരാൾക്കുമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിലെ കൊറോണ വൈറസ് രോഗികളുടെ എണ്ണം 37 ആയി. സംസ്ഥാനത്തു സ്ഥിതി ഗുരുതരം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K