28 March, 2020 09:56:06 PM
ഏറ്റുമാനൂര്‍ കാശാംകാട്ടേല്‍ ചിന്നമ്മ ജോസഫ് അന്തരിച്ചു
ഏറ്റുമാനൂർ : കാശാംകാട്ടേൽ പരേതനായ കെ യൂ ജോസഫിന്‍റെ ഭാര്യ ചിന്നമ്മ ജോസഫ് (76) അന്തരിച്ചു. കുറിച്ചിത്താനം മനയത്ത് വാഴപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ ജോസഫ് (സിബി - കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം പ്രിസിഡന്‍റ്), ജോൺസി ജോസഫ് (സാലി - എസ്.എഫ്.എസ് സ്കൂൾ, ഏറ്റുമാനൂർ), ലിസി ജോസഫ് (എബനേസർ സ്കൂൾ), അൽഫോൻസാ ജോസഫ്, സെബാസ്റ്റ്യൻ ജോസഫ് (കെറ്റിയുസി (എം ) ജില്ലാ പ്രിസിഡന്‍റ്). മരുമക്കൾ: ആൻസി മാത്യു, ഓരത്തേൽ, കാഞ്ഞിരത്താനം (ഗവ : ആശുപത്രി, ഈരാറ്റുപേട്ട ), സണ്ണി കുര്യൻ, കലയത്തിനാകുഴി, കുര്യനാട് (എസ്എഫ്എസ് സ്കൂൾ ഏറ്റുമാനൂര്‍), ബാബു ജെയിംസ്, കുറുപ്പനാട്ട്, അതിരമ്പുഴ (റവന്യൂ വകുപ്പ്, കോട്ടയം ), പരേതനായ ജോസഫ് സാമുവേൽ, ഉഴത്തിൽ (ചെങ്ങന്നൂർ), ഷെറിൻ അലക്സ്, മാമ്പറമ്പിൽ, മാമ്മൂട്, ചങ്ങനാശ്ശേരി (എബനേസർ സ്കൂൾ, ഏറ്റുമാനൂർ ). സംസ്കാരം ഞായറാഴ്ച വൈകിട്ട് 4ന് വസതിയിൽ ശുശ്രുഷയ്‌ക്ക് ശേഷം ഏറ്റുമാനൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.
ഫോണ്‍ - 90484 31163 (സെബാസ്റ്റ്യന്‍ ജോസഫ്)