02 April, 2020 08:43:06 PM


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1570 അറസ്റ്റ്; പിടിച്ചെടുത്തത് 1205 വാഹനങ്ങള്‍



തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1699 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1570 പേരാണ്. 1205 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)


തിരുവനന്തപുരം സിറ്റി -63, 58, 45 
തിരുവനന്തപുരം റൂറല്‍ - 61, 65, 44
കൊല്ലം സിറ്റി - 222, 238, 194
കൊല്ലം റൂറല്‍ - 131, 133, 92
പത്തനംതിട്ട - 85, 85, 76
കോട്ടയം - 73, 73, 21
ആലപ്പുഴ - 229, 240, 184
ഇടുക്കി - 92, 31, 17
എറണാകുളം സിറ്റി - 41, 45, 35, 
എറണാകുളം റൂറല്‍ -120, 120, 79
തൃശൂര്‍ സിറ്റി - 91, 103, 74
തൃശൂര്‍ റൂറല്‍ - 60, 81, 48
പാലക്കാട് - 46, 53, 40 
മലപ്പുറം - 111, 111, 28
കോഴിക്കോട് സിറ്റി - 113, 0, 111
കോഴിക്കോട് റൂറല്‍ - 13, 15, 7
വയനാട് - 67, 33, 52
കണ്ണൂര്‍ - 76, 80, 56
കാസര്‍ഗോഡ് - 5, 6, 2



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K