04 April, 2020 10:20:57 PM


രാമപുരം സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ.സജി കുര്യാക്കോസ് അന്തരിച്ചു



അതിരമ്പുഴ: രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മുന്‍ പ്രിന്‍സിപ്പാള്‍ നെടുങ്കുന്നം പാറോലിക്കല്‍ കുടുംബാംഗം ഡോ.സജി കുര്യാക്കോസ് (51) അന്തരിച്ചു. ഭാര്യ ടെസി ചമ്പക്കുളം (എസ്ബിഐ, അതിരമ്പുഴ), മക്കള്‍ വിനീത, വിനില്‍, വാണി (മൂവരും മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍). സംസ്കാരം ഞായറാഴ്ച 3.30ന് അതിരമ്പുഴ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K