08 April, 2020 10:51:56 AM


കൊ​ച്ചി വൈ​പ്പി​നി​ല്‍ ബോട്ടിലെത്തിച്ച 4000 കി​ലോ പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി



കൊ​ച്ചി: വൈ​പ്പി​നി​ല്‍ 4000 കി​ലോ പ​ഴ​കി​യ മീ​ന്‍ പി​ടി​കൂ​ടി. ബോ​ട്ടി​ലെ​ത്തി​ച്ച മീ​ന്‍ ലോ​റി​യി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. മീ​ന്‍ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നാ​യി​രു​ന്നു ശ്ര​മം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K