11 April, 2020 07:24:03 PM


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2236 അറസ്റ്റ്; പിടിച്ചെടുത്തത് 1634 വാഹനങ്ങള്‍




തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2431 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2236 പേരാണ്. 1634 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)


തിരുവനന്തപുരം സിറ്റി - 59, 66, 39 
തിരുവനന്തപുരം റൂറല്‍ - 353, 328, 231  
കൊല്ലം സിറ്റി - 187, 186, 161
കൊല്ലം റൂറല്‍ - 222, 223, 202
പത്തനംതിട്ട - 344, 347, 302
കോട്ടയം - 105, 115, 15
ആലപ്പുഴ - 128, 129, 59
ഇടുക്കി - 124, 34, 16
എറണാകുളം സിറ്റി - 35, 38, 24
എറണാകുളം റൂറല്‍ - 128, 113, 64
തൃശൂര്‍ സിറ്റി - 78, 88, 64
തൃശൂര്‍ റൂറല്‍ - 99, 106, 83
പാലക്കാട് - 82, 109, 58
മലപ്പുറം - 70, 67, 28
കോഴിക്കോട് സിറ്റി - 88, 0, 85 
കോഴിക്കോട് റൂറല്‍ - 30, 35, 15
വയനാട് -  75, 23, 39
കണ്ണൂര്‍ - 216, 216, 143
കാസര്‍ഗോഡ് - 8, 13, 6




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K