27 April, 2020 08:07:00 PM


സ്പ്രിങ്ക്ലര്‍: ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അസാമാന്യ ... കട്ടിയാണെന്ന് മുഖ്യമന്ത്രി



തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​താ​യു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ പ​രി​ഹ​സി​ച്ചു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്ക് അ​സാ​മാ​ന്യ​മാ​യ ക​ട്ടി​യാ​ണെ​ന്നാ​യി​രു​ന്നു വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.


സാ​ധാ​ര​ണ നി​ല​യ്ക്ക് അ​ത്ത​രം അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​നേ ക​ഴി​യി​ല്ല. അ​വ​രെ ഒ​ന്നും പ​റ​യാ​ൻ പ​റ്റി​ല്ല. യാ​ഥാ​ർ​ഥ്യം ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കാ​ൻ ഇ​തു​പോ​ലു​ള്ള പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ങ്ങ​നെ ക​ഴി​യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. നേ​ര​ത്തെ വ​ന്ന കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണു കോ​ട​തി​യി​ൽ​നി​ന്നു വ​ന്ന​ത്. സ​ർ​ക്കാ​ർ നി​ല​പാ​ട് മു​ഴു​വ​ൻ ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K