04 May, 2020 08:33:32 AM


പേരൂര്‍ നെല്ലിക്കല്‍ ലീലാമ്മ അന്തരിച്ചു



പേരൂർ : നെല്ലിക്കൽ (ശങ്കരമംഗലം) വാസുദേവ൯നായരുടെ ഭാര്യ ലീലാമ്മ (89) അന്തരിച്ചു. മക്കൾ: ഗീത, ബിന, ഇന്ദു, അനില, മുരളിധരൻ നായർ. മരുമക്കൾ: ശങ്കരൻ നായർ, വിജയ മോഹനൻ,  വിശ്വനാദ്, രവീന്ദ്രൻ, ബിനാ മുരളി. സംസ്കാരം ഇന്ന് പകല്‍ 2 മണിക്ക് പാറേക്കടവിലുള്ള വിട്ടുവളപ്പിൽ.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K