04 May, 2020 10:13:25 AM


ഹരിപ്പാട് സ്വദേശി യുഎഇയിൽ കോവി‍‍ഡ് ബാധിച്ചു മരിച്ചു



അബുദാബി: യുഎഇയിൽ ഒരു മലയാളി കൂടി കോവി‍‍ഡ് ബാധിച്ചു മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് ജേക്കബ് പനയാറ (ഷാജി - 44) ആണു മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K