06 May, 2020 03:51:44 PM


കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം സ്വദേശി കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​ത്തി​ല്‍ മരി​ച്ചു



കു​വൈ​ത്ത്: കോ​വി​ഡ് ബാ​ധി​ച്ച് കു​വൈ​ത്തി​ല്‍ മ​ല​യാ​ളി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം പു​ത്തൂ​ര്‍​മ​ഠം മീ​ത്ത​ല്‍ പ​റ​മ്പ് സ്വ​ദേ​ശി അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം(57) ആ​ണ് മ​രി​ച്ച​ത്. കു​വൈ​ത്തി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​ത്. 


കി​ച്ച​ണ്‍ ക​ബോ​ര്‍​ഡ് ക​മ്പ​നി​യി​ല്‍ സ്റ്റോ​ര്‍ കീ​പ്പ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം. രോ​ഗം ബാ​ധി​ച്ച ഇ​ദ്ദേ​ഹ​ത്തെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. 
അ​ഹ​മ്മ​ദ് ഇ​ബ്രാ​ഹി​മിന്‍റെ മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പ്ര​കാ​രം സം​സ്‌​ക്ക​രി​ക്കും. ഭാ​ര്യ ഇ​മ്പി​ച്ചി ബീ​വി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K