07 May, 2020 01:41:35 PM


അനുമതി കിട്ടിയില്ല;​ കോ​ഴി​ക്കോ​ട്ടു നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്കുള്ള പ്ര​ത്യേ​ക ട്രെ​യി​ന്‍ റ​ദ്ദാ​ക്കി


കോഴി​ക്കോ​ട്: ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​മാ​യി കോ​ഴി​ക്കോ​ട്ടു നി​ന്നും രാ​ജ​സ്ഥാ​നി​ലേ​ക്ക് ഇന്നു പുറപ്പടേണ്ടിയിരുന്ന പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സ് റ​ദ്ദാ​ക്കി. ട്രെ​യി​ന്‍ സ​ര്‍​വീ​സി​ന് രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​താ​ണ് കാ​ര​ണം. അ​തേ​സ​മ​യം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലെ 1,140 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ഇ​ന്ന് ബി​ഹാ​റി​ലേ​ക്കു മ​ട​ങ്ങും. വൈ​കു​ന്നേ​രം നാ​ലി​നാ​ണ് ട്രെ​യി​ന്‍ പു​റ​പ്പെ​ടു​ന്ന​ത്. ബു​ധ​നാ​ഴ്ച ബി​ഹാ​റി​ലേ​ക്കും മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കും ര​ണ്ടു ട്രെ​യി​നു​ക​ൾ സ​ര്‍​വീ​സ് ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​യി​ര​ത്തി നാ​നൂ​റോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്നും സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങി​യ​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K