08 May, 2020 04:06:00 PM


കാ​ടാ​മ്പു​ഴ​യി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍; ഭർത്താവ് കസ്റ്റഡിയിൽ



മലപ്പുറം: കാ​ടാ​മ്പു​ഴ​യി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ കണ്ടെത്തി. ത​ടം​പ​റ​മ്പ് സ്വ​ദേ​ശി​നി സാ​വി​ത്രി​യെ​യാ​ണ് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് മാ​യാ​ണ്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K