09 May, 2020 05:38:18 PM


പാ​സി​ല്ലാ​തെ ആ​രെ​യും അ​തി​ർ​ത്തി‌ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി



തിരു​വ​ന​ന്ത​പു​രം: ഇ​ത​ര​സം​സ്ഥാ​ന​ത്തു​നി​ന്നും പാ​സി​ല്ലാ​തെ ആ​രെ​യും അ​തി​ർ​ത്തി ചെ​ക്ക്പോ​സ്റ്റു​ക​ൾ‌ വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ക്കു​ന്ന പാ​സു​മാ​യി വ​രു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ അ​തി​ർ​ത്തി ക​ട​ക്കാ​ൻ ക​ഴി​യൂ. പാ​സി​ല്ലാ​ത്ത​വ​രെ അ​തി​ർ​ത്തി​യി​ൽ​നി​ന്നും മ​ട​ക്കി അ​യ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K