15 May, 2020 02:00:14 AM


​പ്രത്യേ​ക ട്രെ​യി​നി​ൽ കോ​ഴി​ക്കോട് എ​ത്തി​യ ആ​റു പേ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ

​കോഴി​ക്കോ​ട്: ദില്ലിയി​ൽ​നി​ന്നു​ള്ള പ്ര​ത്യേ​ക ട്രെ​യി​നി​ൽ കോ​ഴി​ക്കോ​ട്ടെ​ത്തി​യ ആ​റു പേ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാഴാഴ്ച രാ​ത്രി 10നാ​ണ് സം​സ്ഥാ​ന​ത്തെ ആ​ദ്യ സ്റ്റോ​പ്പാ​യ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​ന്‍ എ​ത്തി​യ​ത്.


ലോ​ക്ക്ഡൗ​ണി​നി​ട​യി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി എ​ത്തു​ന്ന ആ​ദ്യ ട്രെ​യി​നാ​ണി​ത്. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, വ​യ​നാ​ട്, പാ​ല​ക്കാ​ട് തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ര്‍ കോ​ഴി​ക്കോ​ടാ​ണ് ഇ​റ​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 12.30 കഴിഞ്ഞപ്പോൾ ​എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ എത്തിയ ട്രയിൻ 5.25നു ​തി​രു​വ​ന​ന്ത​പു​രത്തെത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K