18 May, 2020 12:11:42 AM


കോ​വി​ഡ് ബാ​ധി​ച്ചു ഷാ​ർ​ജ​യി​ൽ ക​ത്തോ​ലി​ക്ക വൈ​ദി​ക​ൻ മ​രി​ച്ചു

ഷാ​ർ​ജ: കോ​വി​ഡ് ബാ​ധി​ച്ചു ഷാ​ർ​ജ​യി​ൽ ക​ത്തോ​ലി​ക്ക വൈ​ദി​ക​ൻ മ​രി​ച്ചു. ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ലെ സ്പി​രി​ച്ച​ൽ ഡ​യ​ക്ട​ർ ഫാ.​യൂ​സ​ഫ് സ​മി യൂ​സ​ഫ് (63)ആ​ണ് മ​രി​ച്ച​ത്. ല​ബ​നീ​സ് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ക​പ്പു​ച്ചി​ൻ സ​ഭാം​ഗ​മാ​ണ്. കു​റെ ദി​വ​സ​ങ്ങ​ളാ​യി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ഈ ​ദേ​വാ​ല​യ​ത്തി​ൽ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ചി​ല മ​ല​യാ​ളി വൈ​ദി​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​ർ സു​ഖം പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K