28 May, 2020 02:28:24 AM


നാട്ടിലേക്ക് മടങ്ങിയ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ ശ്ര​മി​ക് ട്രെ​യി​നി​ൽ മ​രി​ച്ച നി​ല​യി​ൽ



വാരാ​ണ​സി: മ​ഹാ​രാ​ഷ്ട്ര​യി​ൽ​നി​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​ത്തി​യ ശ്ര​മി​ക് ട്രെ​യി​നി​ൽ ര​ണ്ട് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ച നി​ല​യി​ൽ. മും​ബൈ​യി​ൽ​നി​ന്നും വാ​രാ​ണ​സി​യി​ലെ​ത്തി​യ ട്രെ​യി​നി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് കം​പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ നേ​ര​ത്തെ ത​ന്നെ അ​സു​ഖ ബാ​ധി​ത​നാ​യി​രു​ന്നു എ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് പ​റ​യു​ന്നു. മ​രി​ച്ച ര​ണ്ടാ​മ​ത്തെ തൊ​ഴി​ലാ​ളി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.


ട്രെ​യി​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ണ്ട്വാ​ദി സ്റ്റേ​ഷ​നി​ൽ എ​ത്തി യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും ഇ​റ​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം കാ​ണു​ന്ന​ത്. 1500 തൊ​ഴി​ലാ​ളി​ക​ളാ​ണ് ട്രെ​യി​നി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ര​ണ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്ന് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ അ​റി​യി​ച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K