28 May, 2020 04:34:23 PM


കൊല്ലം കരുനാഗപള്ളി സ്വദേശി കുവൈറ്റില്‍ അന്തരിച്ചു



കുവൈറ്റ്‌ സിറ്റി : കൊല്ലം കരുനാഗപള്ളി അത്തിനാട്‌ കാട്ടി കടവ്‌ കൃഷ്ണ ഭവനത്തിൽ സുനിൽ കുമാർ (53) കുവൈറ്റില്‍ അന്തരിച്ചു‌. ഫിന്താസിലെ താമസ സ്ഥലത്ത്‌ വെച്ച്‌ ശ്വാസ തടസ്സം അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ്‌  മരണമടയുകയായിരുന്നു. ഗൾഫ്‌ എഞ്ചിനീയറിംഗ്‌ കമ്പനിയിൽ ഫോർമാൻ ആയി ജോലി ചെയ്ത്‌ വരികയായിരുന്നു.  നന്ദലത്ത്‌ ജനാർദ്ദനന്‍റെയും സതിയമ്മയുടെയും മകനാണ്. ഭാര്യ: വിജി, മകൻ: ദേവ ദർശ്ശൻ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K