29 April, 2016 02:01:27 PM


വടക്കാഞ്ചേരിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്ന്‌ മരണം

തൃശ്ശൂര്‍ : തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്ന്‌ മരണം. ഒരു സ്‌ത്രീയും രണ്ട്‌ പുരുഷന്മാരുമാണ്‌ മരിച്ചത്‌. ഉച്ചയ്‌ക്ക് 12 മണിയോടെ ആയിരുന്നു അപകടം. കാറിന്റെ അമിത വേഗതയാണ്‌ അപകടത്തിന്‌ ഇടയാക്കിയതെന്നാണ്‌ പ്രാഥമിക നിഗമനം. ഒരാള്‍ സംഭവ സ്‌ഥലത്തും രണ്ടുപേര്‍ ആശുപത്രിയില്‍ എത്തിച്ചശേഷവുമാണ്‌ മരിച്ചത്‌. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K