19 June, 2020 08:22:49 AM


ആ​ല​പ്പു​ഴ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ത​ങ്കി​ക​വ​ല​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് ബ​സ് കാ​ത്തു​നി​ന്ന​വ​രെ ഇ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K