02 May, 2016 10:10:00 PM


കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. കടയ്ക്കല്‍ സ്വദേശി നാസറുദ്ദീന്‍, മകന്‍ അന്‍സീര്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കും ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K