05 July, 2020 11:10:36 AM


സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം: നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​ഞ്ചേ​രി​യി​ൽ മ​രി​ച്ച​യാ​ൾ​ക്ക് കോവിഡ്



മ​ലപ്പുറം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം. മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച​യാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. വ​ണ്ടൂ​ർ ചോ​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് (82) ആ​ണ് മ​രി​ച്ച​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25 ആ​യി ഉ​യ​ർ​ന്നു. 


ക​ഴി​ഞ്ഞ​മാ​സം 29ന് ​റി​യാ​ദി​ൽ​നി​ന്ന് എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ പ​നി ​കൂ​ടി ന്യു​മോ​ണി​യ ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ജൂ​ലൈ ഒ​ന്നി​നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.​ര​ക്താ​ർ​ബു​ദ​ത്തി​ന് ചി​കി​ത്സ​യി​ലു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K