06 July, 2020 12:10:22 AM


കോ​ഴി​ക്കോ​ട് ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ചു



കോ​ഴി​ക്കോ​ട്: ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ല​ഭി​ച്ചു. നെ​ല്ലി​പ്പൊ​യി​ൽ ച​വ​ർ​നാ​ൽ ഷി​നോ​യി​യു​ടെ മ​ക​ൻ ജെ​യിം​സി​ന്‍റെ (20) മൃ​ത​ദേ​ഹ​മാ​ണ് ല​ഭി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പു​ല്ലൂ​രാം​പാ​റ പ​ത്താ​യ​പ്പാ​റ​ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​മ്പോ​ൾ ജെ​യിം​സ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. കൂ​ട്ടു​കാ​രു​മൊ​ത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു. ജെ​യിം​സി​നെ കാ​ണാ​താ​യ സ്ഥ​ല​ത്തി​ന് തൊ​ട്ടു താ​ഴെ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K