10 July, 2020 08:39:11 AM


ഏറ്റുമാനൂർ ശക്തിനഗർ ചൈത്രത്തില്‍ എം.ഗോപാലപണിക്കർ അന്തരിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ ആദ്യകാല പത്രഏജന്‍റ്  ശക്തിനഗർ വികെബി റോഡിൽ ചൈത്രം വീട്ടിൽ എം.ഗോപാലപണിക്കർ (91) അന്തരിച്ചു. മക്കള്‍: ജയശ്രീ.ജി (റിട്ട മാനേജര്‍, ബാങ്ക് ഓഫ് ബറോഡ), സതീഷ് (റിട്ട ഡിവൈഎസ്പി), ഷിന്‍ ഗോപാല്‍ (പൂജാ സെന്‍റര്‍, ഏറ്റുമാനൂര്‍), മരുമക്കള്‍: പരേതനായ മുകുന്ദന്‍, ശ്രീകല, ജയന്തി. സംസ്കാരം ഇന്ന് 3ന് കോട്ടയം മുട്ടമ്പലം ശ്മശാനത്തില്‍. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K