11 July, 2020 11:56:11 PM


അമിതാഭ് ബച്ചന് കോവിഡ്; മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


uploads/news/2020/07/409977/amithabbachan.jpg


മുംബൈ: നടന്‍ അമിതാബ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചു. അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയതായി താരം ട്വിറ്ററിലൂടെ അറിയിച്ചു. "ഞാൻ കോവിഡ് പോസിറ്റീവ് പരീക്ഷിച്ചു .. ആശുപത്രിയിലേക്ക് മാറ്റി .. കുടുംബവും ഉദ്യോഗസ്ഥരും പരിശോധനകൾക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു .. അമിതാഭ് ബച്ചൻ പറഞ്ഞു.


ഇദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യാ റായി, ഭാര്യ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരെയെല്ലാം പരിശോധനയ്ക്കു വിധേയരാക്കി. ഇവരുടെ പരിശോധനഫലം വന്നിട്ടില്ല. അമിതാഭ് ബച്ചന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K