23 July, 2020 12:13:11 AM


കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് നാ​ലു പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു



കോ​ഴി​ക്കോ​ട്: കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് നാ​ലു പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടു. നി​സാ​മു​ദീ​ന്‍, ആ​ഷി​ഖ്, ഷാ​നു, ഗ​ഫൂ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക സെ​ല്ലി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K