28 July, 2020 11:58:44 AM


ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച ആ​ല​പ്പു​ഴ സ്വ​ദേ​ശിനിയ്​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു



ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. ആ​ല​പ്പു​ഴ കാ​ന​ശേ​രി​യി​ൽ ത്രേ​സ്യാ​മ്മ (62) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് വൈ​റ​സ് ബാ​ധ ഏ​റ്റി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യ​ത്. വൃ​ക്ക​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു ത്രേ​സ്യാ​മ്മ. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ര​ണ​ശേ​ഷം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് ര​ണ്ടു പേ​ർ​ക്കാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K