02 August, 2020 05:25:04 PM


മലയോര മേഖലകളില്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്ത്രണം



കോട്ടയം: ജില്ലയിലെ മലയോര മേഖലകളില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ഏഴു വരെ യാത്രാ നിയന്തണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയന്ത്രണം തുടരും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K