06 August, 2020 09:03:34 PM


ഏറ്റുമാനൂര്‍ ഉള്‍പ്പെടെ കോട്ടയത്ത് നിലവില്‍ 90 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍



കോട്ടയം: തലയാഴം ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡും ടിവി പുരം ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി   പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പുതുപ്പള്ളി-14, വാഴപ്പള്ളി-17, 20, ഉദയനാപുരം-6, 7,  കുമരകം-10, 11, അയ്മനം-14, നീണ്ടൂര്‍- 8 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍  പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ജില്ലയില്‍ 22 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 90 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. പട്ടിക ചുവടെ
(തദ്ദേശ ഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)


മുനിസിപ്പാലിറ്റികള്‍

1.കോട്ടയം മുനിസിപ്പാലിറ്റി-11, 21, 30, 31, 32, 46
2.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി- എല്ലാ വാര്‍ഡുകളും
3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37
4.വൈക്കം മുനിസിപ്പാലിറ്റി-13, 21, 24, 25

ഗ്രാമപഞ്ചായത്തുകള്‍

5.പാറത്തോട് -8, 9
6.ഉദയനാപുരം- 16,17
7.ടിവി പുരം-11, 12
8. മറവന്തുരുത്ത്-1
9.വാഴപ്പള്ളി-7, 11, 12, 
10.പായിപ്പാട് -7, 8, 9, 10, 11
11.കുറിച്ചി-4, 19, 20
12.മാടപ്പള്ളി-18
13.കാണക്കാരി-3, 10
14.തൃക്കൊടിത്താനം- 15
15.തലയാഴം-7,9,14
16.എരുമേലി-1
17.അതിരമ്പുഴ-1, 9, 10, 11, 12, 20, 21, 22
18.മുണ്ടക്കയം-12
19.അയര്‍ക്കുന്നം-15
20. പനച്ചിക്കാട് -6,16
21. കങ്ങഴ-6
22.മീനടം-2, 3



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K