08 May, 2016 02:00:27 AM


ഡെന്‍റല്‍ കോളജ് പ്രവേശന പരീക്ഷ റദ്ദാക്കി


തിരുവനന്തപുരം: കേരള ഡെന്‍റല്‍ കോളജ് മാനേജ്മെന്‍റ് സംഘടനയുടെ കീഴിലുള്ള കോളജുകളിലേക്ക് പ്രവേശ മേല്‍നോട്ട സമിതി മേയ് 10ന് നടത്താനിരുന്ന പരീക്ഷ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ റദ്ദ് ചെയ്തതായി പ്രവേശ മേല്‍നോട്ടസമിതി അധ്യക്ഷന്‍ ജസ്റ്റിസ് ജെ.എം. ജെയിംസ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K