28 August, 2020 07:47:30 AM


ലൂ​സി​യാ​ന​യി​ൽ "ലോ​റ' വീ​ശി​യ​ടി​ക്കു​ന്നു: നാ​ലു മ​ര​ണം; അഗ്നിബാധയും



ടെ​ക്സ​സ്: അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന സം​സ്ഥാ​ന​ത്ത് വീ​ശി​യ​ടി​ച്ച ലോ​റ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി നാ​ലു പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ‌​ട്ടു​ക​ൾ. ക​ടു​ത്ത വേ​ലി​യേ​റ്റ​വും മ​ണ്ണി​ടി​ച്ചി​ലും സം​സ്ഥാ​ന​ത്ത് ഉ​ണ്ടാ​യി. 


മ​ണി​ക്കൂ​റി​ൽ 150 മൈ​ൽ വേ​ഗ​ത​യി​ലാ​ണ് കാ​റ്റ് വീ​ശി​യ​ത്. അ​ര​ല​ക്ഷ​ത്തി​ല​ധി​കം വീ​ടു​ക​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി. ഒ​രു വ്യ​വ​സാ​യ പ്ലാ​ന്‍റി​ൽ തീ​പി​ടി​ത്ത​വും ഉ​ണ്ടാ​യി. "അ​തീ​വ അ​പ​ക​ട​ക​ര​മെ​ന്ന്' കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ചു​ഴ​ലി​ക്കാ​റ്റാ​ണ് ലോ​റ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K