01 September, 2020 05:06:35 AM


മറുനാടൻ തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; ര​ണ്ടു​പേ​ർ റി​മാ​ൻ​ഡി​ൽ


ആ​ല​പ്പു​ഴ: ച​ന്തി​രൂ​രി​ൽ മറുനാട തൊ​ഴി​ലാ​ളി​യു​ടെ ഭാ​ര്യ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ റി​മാ​ൻ​ഡ് ചെ​യ്തു. കേ​സി​ലെ പ്ര​തി​ക​ളാ​യ സ​നോ​ജ് , സ​ൽ​വ​ർ എ​ന്നി​വ​രെ​യാ​ണ് റി​മാ​ൻ​ഡ് ചെ​യ്ത​ത് . മറുനാടൻ തൊ​ഴി​ലാ​ളി​യും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ക​ത്തി ചൂ​ണ്ടി നാ​ലം​ഗ സം​ഘം യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​കയാ​യി​രു​ന്നു. കേ​സി​ൽ ര​ണ്ടു​പേ​ർ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെന്ന് അ​രൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K