21 September, 2020 01:45:32 AM


ഗോ​ര​ഖ്പു​രി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ അ​ക്ര​മി സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു



ഗോ​ര​ഖ്പു​ർ: യു​പി​യി​ലെ ഗോ​ര​ഖ്പു​രി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ അ​ക്ര​മി സം​ഘം വെ​ടി​വ​ച്ചു കൊ​ന്നു. പ്രൈ​മ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യ നി​വേ​ദി​ത മേ​ജ​ർ(40) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​രു​ടെ 16 വ​യ​സു​ള്ള മ​ക​ൾ ഡെ​ൽ​സി​യ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.


ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലേ​ക്കു പോ​ക​വേയാണ് നി​വേ​ദി​തയെ​യും മ​ക​ളെ​യും ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം ആ​ക്ര​മി​ച്ച​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് ര​ണ്ടു സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K