22 September, 2020 01:35:56 PM


വൈക്കത്ത് എ​ട്ടാം ക്ലാ​സു​കാ​രി​ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ



വൈക്കം: എ​ട്ടാം ക്ലാ​സു​കാ​രി​യെ വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ക്കം ടി​വി പു​രം സ്വ​ദേ​ശി ഹ​രി​ദാ​സി​ന്‍റെ മ​ക​ൾ ഗ്രീ​ഷ്മ പാ​ർ​വ​തി (13) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണു പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​ടെ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.


വൈ​ക്കം വാ​ർ​വി​ൻ സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ഗ്രീ​ഷ്മ. പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ച​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K