08 October, 2020 05:13:08 AM


കി​ർ​ഗി​ക്കി​സ്ഥാ​ൻ പാ​ർ​ല​മെന്‍റ് ജനക്കൂട്ടം​ കൈ​യ്യേ​റി; തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ റ​ദ്ദാ​ക്കി



ബി​ഷ്കെ​ക്: വ്യാ​പ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് അ​ഴി​മ​തി​യി​ൽ രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം കി​ർ​ഗി​ക്കി​സ്ഥാ​ൻ പാ​ർ​ല​മെ​ന്‍റും പ്ര​സി​ഡ​ന്‍റ് ഓ​ഫീ​സും കൈ​യ്യേ​റി. സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ അ​ക്ര​മാ​സ​ക്ത​മാ​യ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ റ​ദ്ദാ​ക്കി. സം​ഭ​വ​ത്തി​ൽ ഒ​രു മ​ര​ണം റി​പ്പോ​ർ​ട്ടു ചെ​യ്തു. അ​റൂ​ന്നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K