10 October, 2020 09:39:37 AM


രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശി​നോ​ട് സൗ​ദി



റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലു​ള്ള രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് പാ​സ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് ബം​ഗ്ലാ​ദേ​ശി​നോ​ട് സൗ​ദി അ​റേ​ബ്യ. പാ​സ്പോ​ർ​ട്ട് അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ സൗ​ദി​യി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പും സൗ​ദി ന​ൽ​കി​യി​ട്ടു​ണ്ട്. 40 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ഭ​യാ​ർ​ഥി​ക​ളാ​യി ക​ഴി​യു​ന്ന അ​ര​ല​ക്ഷ​ത്തി​ലേ​റെ രോ​ഹിം​ഗ്യ​ൻ വം​ശ​ജ​രാ​ണ് സൗ​ദി​യി​ലു​ള്ള​ത്. സൗ​ദി​യും ബ്ഗ്ലാ​ദേ​ശും ത​മ്മി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K