12 October, 2020 01:14:07 PM


പാ​രീ​സി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ആ​ക്ര​മ​ണം; സംഘത്തില്‍ 40ലേറെ ആളുകള്‍



പാ​രീ​സ്: ഫ്രാ​ൻസ് ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ആ​ക്ര​മ​ണം. 40 ലേ​റെ​പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നു നേ​രെ ആ​ക്ര​മ​ണം നട​ത്തി​യ​ത്. മെ​റ്റ​ൽ ബാ​റു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും ക​രി​മ​രു​ന്നും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. സ്റ്റേ​ഷ​നി​ലെ വാ​ഹ​ന​ങ്ങ​ൾ ത​ക​രു​ക​യും ഒ​ന്നിേ​ലേ​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K