11 November, 2020 08:46:19 AM


ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു; ശി​വ​ശ​ങ്ക​റെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും




കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ആ​റ് ദി​വ​സം നീ​ണ്ടു നി​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്.


ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ ഇ​തി​നെ ഇ​ഡി കോ​ട​തി​യി​ൽ എ​തി​ർ​ക്കും. അതേസമയം, സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ സ്വ​പ്നാ സു​രേ​ഷി​ന്‍റെ ജാ​മ്യാ​പേ​ക്ഷ എ​ൻ​ഐ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K