15 November, 2020 11:13:29 PM


തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ൻ വി​ജ​യി​ച്ച​താ​യി സ​മ്മ​തി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്



വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ ​ബൈ​ഡ​ൻ വി​ജ​യി​ച്ച​താ​യി ആ​ദ്യ​മാ​യി സ​മ്മ​തി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ ബൈ​ഡ​ന്‍റെ വി​ജ​യം തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​യി​ലൂ​ടെ​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ താ​ൻ തോ​റ്റ​താ​യി സ​മ്മ​തി​ക്കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു.


ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​പ​ക​മാ​യി ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് നി​ര​വ​ധി കേ​സു​ക​ൾ അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​ന്നി​ൽ​പോ​ലും തെ​ളി​വ് ഹാ​ജ​രാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K