16 November, 2020 01:07:40 PM


വൈ​ക്കത്ത്‌ പു​ഴ​യി​ലേ​ക്ക് ചാ​ടി​യ പെ​ൺ​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പൂച്ചാക്കലിൽ ക​ണ്ടെ​ത്തി



വൈ​ക്കം: മു​റി​ഞ്ഞ​പു​ഴ പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ പെ​ൺ​കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി​ക​ളാ​യ അ​മൃ​ത(21), ആ​ര്യ ജി. ​അ​ശോ​ക്(21) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.


തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ൽ ഓ​ടു​പു​ഴ ഭാ​ഗ​ത്തു നി​ന്നും പെ​രു​മ്പ​ള​ത്തു നി​ന്നു​മാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ നി​ന്നു​മി​റ​ങ്ങി​യ ഇ​വ​ർ ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പാ​ല​ത്തി​ൽ നി​ന്നും മൂ​വാ​റ്റു​പു​ഴ​യാ​റി​ലേ​ക്ക് ചാ​ടി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K