17 November, 2020 06:00:53 PM


'രണ്ടില' മരവിപ്പിച്ചു: ജോസ് കെ മാണിക്ക് 'ടേബിള്‍ ഫാന്‍'; ജോസഫിന് 'ചെണ്ട'



തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ ചി​ഹ്ന​മാ​യ ര​ണ്ടി​ല ചി​ഹ്നം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ മ​ര​വി​പ്പി​ച്ചു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിനും ജോസ് വിഭാഗത്തിനും ഈ ചിഹ്‌നം ഉപയോഗിക്കാന്‍ കഴിയില്ല. ജോസഫ് വിഭാഗത്തിന് ചിഹ്നം' ചെണ്ട'യാണ്. ജോസ് കെ. മാണി വിഭാഗത്തിന് 'ടേബിള്‍ ഫാന്‍' ചിഹ്നമായി ലഭിച്ചു. ' വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഈ ​ചി​ഹ്ന​ങ്ങ​ള്‍ അ​നു​വ​ദി​ച്ച​തെ​ന്നാ​ണു സൂ​ച​ന.


ര​ണ്ടി​ല ചി​ഹ്നം മ​ര​വി​പ്പി​ച്ചു​കൊ​ണ്ട് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ര്‍ വി. ​ഭാ​സ്ക​ര​നാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. മുന്‍പ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്‌നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരുന്നു. ഇന്നാല്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനം മരവിപ്പിച്ചു. കമ്മീഷന്‍റെ നിയമവിരുദ്ധമായ നടപടിയാണെന്ന് കാണിച്ച്‌ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K