18 November, 2020 01:18:10 PM


പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി: മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു



കൊ​ച്ചി: പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നു​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍​ക്കാ​യി ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​മു​ള്ള വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കൊ​ച്ചി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ വീ​ട്ടി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.


ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നാ​യി​രു​ന്നു ഇ​വ​ര്‍ ന​ല്‍​കി​യ മ​റു​പ​ടി. തു​ട​ര്‍​ന്ന് വി​ജി​ല​ന്‍​സ് സം​ഘം അ​ദ്ദേ​ഹം ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പാ​ലാ​രി​വ​ട്ടം അ​ഴി​മ​തി കേ​സി​ലെ കേ​സി​ലെ അ​ഞ്ചാം പ്ര​തി​യാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K