18 November, 2020 02:26:07 PM


കേ​സു​ക​ളി​ൽ​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ൾ ജാ​മ്യം എ​ടു​ത്തി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റി​ലാ​കും


ത​ല​ശേ​രി: സം​സ്ഥാ​ന​ത്തെ ജ​ന​പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​ളാ​യ കേ​സു​ക​ളി​ൽ നി​ല​വി​ലു​ള്ള വാ​റ​ണ്ടു​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ഡി​ജി​പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നവംബർ 20-നകം നി​ല​വി​ലു​ള്ള വാ​റ​ണ്ടു​ക​ൾ ന​ട​പ്പി​ലാ​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം വ​ന്നി​ട്ടു​ള്ള​ത്.


എം​എ​ൽ​എ​മാ​രും എം​പി​മാ​രു​ൾ​പ്പെ​ടെ നി​ര​വ​ധി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് വി​വി​ധ സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​റ​ണ്ടു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. നേ​താ​ക്ക​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി ജാ​മ്യം എ​ടു​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജാ​മ്യം എ​ടു​ക്കാ​ത്ത​വ​രെ അ​റ​സ്റ്റ് ചെ​യ​ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നും നി​ർ​ദ്ദേ​ശ​മു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K