19 November, 2020 02:14:20 AM


6.6 മി​ല്യ​ണ്‍ ഡോ​ള​ർ വി​ല​വ​രു​ന്ന ആ​പ്പി​ൾ ഉ​​ത്പ​ന്ന​ങ്ങ​ളു​മാ​യി പോ​യ ട്ര​ക്ക് കൊ​ള്ള​യ​ടി​ച്ചു



ല​ണ്ട​ൻ: ഐ​ഫോ​ണ്‍ മു​ത​ൽ ആ​പ്പി​ൾ വാ​ച്ചു​ക​ൾ വ​രെ​യു​ള​ള 6.6 മി​ല്യ​ണ്‍ ഡോ​ള​ർ (ഏ​ക​ദേ​ശം 48,98,17,020 രൂ​പ) വി​ല​വ​രു​ന്ന ആ​പ്പി​ൾ ഉ​​ത്പ​ന്ന​ങ്ങ​ളു​മാ​യി പോ​യ ട്ര​ക്ക് കൊ​ള്ള​യ​ടി​ച്ചു. ഇം​ഗ്ല​ണ്ടി​ലെ നോ​ർ​ത്താം​പ്റ്റ​ണ്‍​ഷ​യ​റി​ലെ എം​വ​ണ്‍ മോ​ട്ടോ​ർ​വേ​യി​ലാ​ണ് സം​ഭ​വം.


ആ​പ്പി​ൾ ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ട്ര​ക്കി​ലെ ഡ്രൈ​വ​റേ​യും സു​ര​ക്ഷാ​ജീ​ന​ക്കാ​ര​നേ​യും കെ​ട്ടി ഹൈ​വേ​യി​ൽ ത​ള്ളി​യ​മോ​ഷ്ടാ​ക്ക​ൾ ട്ര​ക്കു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ട്ര​ക്കി​നെ തൊ​ട്ട​ടു​ത്തു​ള​ള ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ൽ എ​ത്തി​ച്ച ശേ​ഷം ഉ​ത്പ​ന്ന​ങ്ങ​ൾ മ​റ്റൊ​രു ട്ര​ക്കി​ലേ​ക്ക് മാ​റ്റി ല​ട്ട​ർ​വ​ർ​ത്തി​ലെ മ​റ്റൊ​രു ന​ഗ​ര​ത്തി​ലെ​ത്തി​ച്ച ശേ​ഷം വീ​ണ്ടും മോ​ഷ്ടാ​ക്ക​ൾ വാ​ഹ​നം മാ​റ്റി.
സം​ഭ​വത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നാ​ണ് വി​വ​രം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K