19 November, 2020 11:42:21 AM


പുന്നത്തുറ കുറുപ്പംമഠത്തില്‍ എടൂര്‍ ഭാനുമതിയമ്മ അന്തരിച്ചു



ഏറ്റുമാനൂര്‍: പുന്നത്തുറ കുറുപ്പംമഠത്തില്‍ പരേതനായ ഉണ്ണികൃഷ്ണകൈമളുടെ ഭാര്യ എടൂര്‍ ഭാനുമതിയമ്മ (81) അന്തരിച്ചു.  മക്കള്‍: ഉഷാദേവിയമ്മ (റിട്ട.പ്രിന്‍സിപ്പാള്‍, ഗവ.എച്ച് എസ് എസ്, കോട്ടയം), സോമശേഖരന്‍നായര്‍ (ഡയറക്ടര്‍ ബോര്‍ഡ് അംഗം, പുന്നത്തുറ സര്‍വ്വീസ് സഹകരണ ബാങ്ക്), മരുമക്കള്‍: പി.എസ്.രവീന്ദ്രന്‍ നായര്‍, ഉഷശ്രീ, ഏറ്റുമാനൂര്‍ (റിട്ട ഉദ്യോഗസ്ഥന്‍, കനറാ ബാങ്ക്), ജിജി സോമന്‍, പണ്ടാരശ്ശേരില്‍, ഏറ്റുമാനൂര്‍. സംസ്കാരം ഇന്ന് വൈകിട്ട് 7ന് ഏറ്റുമാനൂര്‍ ഉഷശ്രീ വീട്ടിലെ ചടങ്ങുകള്‍ക്കുശേഷം രാത്രി 8ന് പുന്നത്തുറ എടൂര്‍ വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K