08 March, 2021 06:30:00 PM


എം.ജി.സര്‍വ്വകലാശാല: ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെച്ചു



കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാലാ മാര്‍ച്ച് 10, 12, 15, 17 തീയതികളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി എല്‍എല്‍ബി (2019 അഡ്മിഷന്‍ റഗുലര്‍/ 2018 അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K