16 March, 2021 08:04:49 AM


ക​വ​ർ​ച്ച​യ്ക്കി​ടെ മോ​ഷ്ടാ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം; ഒ​ൻ​പ​ത് പേ​ർ അ​റ​സ്റ്റി​ൽ



റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ ക​വ​ര്‍​ച്ച​യ്ക്കി​ടെ മോ​ഷ്ടാ​വി​നെ ജ​ന​ക്കൂ​ട്ടം മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റ്. റാ​ഞ്ചി​യി​ലെ സി​ര്‍​ക ഗ്രാ​മ​ത്തി​ലെ ഒ​ന്‍​പ​ത് പേ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച രാ​ത്രി അ​ന്‍​ഗാ​ര മേ​ഖ​ല​യി​ല്‍ നി​ന്നും ട​യ​റും ബാ​റ്റ​റും മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൈ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ ജ​ന​ക്കൂ​ട്ടം മ​ര്‍​ദ്ദി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ പി​ന്നീ​ട് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ന്‍​പ​ത് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K