21 March, 2021 06:22:45 PM


യു​ഡി​എ​ഫ് തോ​റ്റാ​ല്‍ കേ​ര​ള​ത്തി​ല്‍ മൂ​ന്നാ​മ​തൊ​രു ശ​ക്തി ഉ​യ​ര്‍​ന്നു വ​രും - കെ. ​സു​ധാ​ക​ര​ന്‍



ക​ണ്ണൂ​ര്‍: അ​ഞ്ച് വ​ര്‍​ഷം എ​ല്‍​ഡി​എ​ഫ് അ​ഞ്ച് വ​ര്‍​ഷം യു​ഡി​എ​ഫ് എ​ന്ന സാ​ഹ​ച​ര്യ​മ​ല്ല കേ​ര​ള​ത്തി​ലു​ള്ള​തെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ കെ. ​സു​ധാ​ക​ര​ന്‍. യു​ഡി​എ​ഫ് തോ​റ്റാ​ല്‍ മൂ​ന്നാ​മ​തൊ​രു ശ​ക്തി ഉ​യ​ര്‍​ന്നു വ​രും. പ്ര​വ​ര്‍​ത്തി​ക്കു​ക അ​ല്ലെ​ങ്കി​ല്‍ മ​രി​ക്കു​ക എ​ന്ന​താ​ണ് കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ല്‍​ത്തു​റു​ങ്ക് ഉ​റ​പ്പാ​ണ്. ഇ​രി​ക്കൂ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​പ്ന സു​രേ​ഷി​നെ മു​ഖ്യ​മ​ന്ത്രി നാ​ല് വ​ര്‍​ഷം കൊ​ണ്ടു​ന​ട​ന്നു, പി​ന്നീ​ട് ഐ​ടി കോ​ര്‍​ഡി​നേ​റ്റ​റാ​ക്കി, ഒ​രേ ഹോ​ട്ട​ലി​ല്‍ താ​മ​സി​പ്പി​ച്ചു എ​ന്നി​ട്ടും അ​റി​യി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. തീ​ര​ദേ​ശ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ര്‍ ഇ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പി​ന്നെ എ​ങ്ങ​നെ​യാ​ണ് അ​ത് റ​ദ്ദാ​ക്കി​യ​തെ​ന്നും സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K