19 April, 2021 03:50:26 PM


നാളെ മു​ത​ൽ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി വ​ച്ചു



തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പി​എ​സ്‌​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


നേ​ര​ത്തെ, വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ​ക​ളും മാ​റ്റി വ​ച്ചി​രു​ന്നു.​യ എം​ജി കേ​ര​ള ആ​രോ​ഗ്യ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ആ​ണ് ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ച​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K