27 April, 2021 11:55:04 AM


ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശനമില്ല: വിലക്ക് മെയ്‌ 15 വരെ


Australia Bans Passenger Flights From India


സിഡ്നി: ഇന്ത്യയില്‍ നിന്നുള്ള  യാത്രാവിമാനക്കള്‍ക്ക് താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 15 വരെയാണ് വിലക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K