29 April, 2021 04:46:58 PM


കോവിഡ്: പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി താത്ക്കാലികമായി അടച്ചിടും




പാലക്കാട്: ജില്ലാ പബ്ലിക് ലൈബ്രറി  പരിധി  കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാല്‍  ഉത്തരവ് പിന്‍വലിക്കുന്നതു വരെ ലൈബ്രറി തുറന്ന് പ്രവര്‍ത്തിക്കില്ലെന്ന് സെക്രട്ടറി ടി.ആര്‍ അജയന്‍ അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K